മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ ജൂനിയർ ഹിന്ദി അധ്യാപക തസ്തികയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി ഓഗസ്റ്റ് 22 രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947532630