- പഞ്ചാരക്കൊല്ലി
അബ്ദുൾ സമദ് – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (കണ്ണട)
കെ വി ജുബൈർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രൂപേഷ് പിലാക്കാവ് – ഭാരതീയ ജനതാ പാർട്ടി (താമര),
സുഹൈർ സി എച്ച് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - ജെസ്സി
ജോസഫ്- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ബബിത കെ ബി – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (കണ്ണട)
ബാലകൃഷ്ണൻ ടി ആർ- ഭാരതീയ ജനതാ പാർട്ടി (താമര)
വി കെ ശിവൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - പിലാക്കാവ്
കൃഷ്ണൻ വി.എ – ഭാരതീയ ജനതാ പാർട്ടി (താമര)
പ്രദീപൻ (മനോജ്) – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
മനു മാധവൻ (മൊബൈൽ ഫോൺ)
സതീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കല്ലിയോട്ട്
നസ്‍ല പി – കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രജില – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - കല്ലുമൊട്ടംകുന്ന്
ജിൻഷ സുനീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ലില്ലി ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റീന സജീവൻ – ഭാരതീയ ജനതാ പാർട്ടി ( താമര) - അമ്പുകുത്തി
പുഷ്പ കെ ജി – ഭാരതീയ ജനതാ പാർട്ടി (താമര)
മോളി ദിലീപ് – പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
റസീന സിദ്ധീഖ് – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി) - ചോയിമൂല
രാധ രാമൻ – കേരള കോൺഗ്രസ് (ഓട്ടോറിക്ഷ)
വത്സ- ഭാരതീയ ജനതാ പാർട്ടി (താമര)
ശരണ്യ എം സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - ഒണ്ടയങ്ങാടി
തോമസ് സെബാസ്റ്റ്യൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പി ടി ബിജു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ശശികുമാർ – ഭാരതീയ ജനതാ പാർട്ടി (താമര) - വിൻസെന്റ് ഗിരി
അഡ്വ. ഗ്ലാഡിസ് ചെറിയാൻ (കുട),
ബിജി എ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
അഡ്വ: സുകന്യ എം ജി – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്) - വരടിമൂല
നൗഷാദ് പുത്തൻതറ- (കുട)
പി എം ബെന്നി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രജനീഷ് എം ആർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ( ചുറ്റികയും അരിവാളും നക്ഷത്രവും)
സനിൽ കുമാർ കെ പി – ഭാരതീയ ജനതാ പാർട്ടി (താമര) - മുദ്രമൂല
അനിത – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ദിവ്യ ചന്ദ്രൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ലക്ഷ്മി – ഭാരതീയ ജനതാ പാർട്ടി (താമര) - ചെറൂർ
കൗസല്യ അച്ചപ്പൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഗിരിജ എൻ സി – ഭാരതീയ ജനതാ പാർട്ടി (താമര )
സുനിത – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും ) - കുറക്കൻമൂല
ഷീബ ടീച്ചർ- (ജീപ്പ്)
ഷെല്ലി ജിൽസ് തെനംകുഴിയിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - കുറുവ
ഷിബു കെ ജോർജ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സാബു പോൾ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സുഗതൻ കെ – ഭാരതീയ ജനതാ പാർട്ടി (താമര) - കാടൻകൊല്ലി
അനുഷ സുനീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ലിസി ജോസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ലീല – ഭാരതീയ ജനതാ പാർട്ടി (താമര) - പയ്യംപള്ളി
ചന്ദ്രൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ജേക്കബ് സെബാസ്റ്റ്യൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ജോയൽ ജോസഫ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - പുതിയിടം
ഡെയ്സി ബാബു – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ദിവ്യ വി എം – ഭാരതീയ ജനതാ പാർട്ടി (താമര)
സബിത വി പി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കൊയിലേരി
മഞ്ജുള അശോകൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
വസന്ത രാമൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ശാന്ത രവി – (ജീപ്പ്)
ഷൈനി വാഴോലിൽ – (കുട) - താന്നിക്കൽ
മേരി ജോസഫ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സ്മിത അനിൽകുമാർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - വള്ളിയൂർക്കാവ്
ശരണ്യ ശ്രീജിത്ത് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സുജാത എൻ.എസ് – ഭാരതീയ ജനതാ പാർട്ടി (താമര )
സുപ്രഭ ബാലചന്ദ്രൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - മൈത്രി നഗർ
ഷീജ ഫ്രാൻസിസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സിനി ബാബു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - ചെറ്റപ്പാലം
അബൂട്ടി ചാത്തമ്പത്ത് – (കുട)
സി. കുഞ്ഞബ്ദുള്ള- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ഫൈസൽ സിറ്റാടൽ – (ക്രിക്കറ്റ് ബാറ്റ്)
മുരളീധരൻ – ഭാരതീയ ജനതാ പാർട്ടി (താമര) - ആറാട്ടുതറ
മനോജ് ഗോപാലൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഷൈല ജോസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - പെരുവക
ഉണ്ണികൃഷ്ണൻ (ശ്രീജിത്ത് ഇ.കെ) – ഭാരതീയ ജനതാ പാർട്ടി (താമര)
ക്ലീറ്റസ്. കെ. സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
ശശികുമാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - താഴെയങ്ങാടി
രജീഷ് – ഭാരതീയ ജനതാ പാർട്ടി (താമര)
ഹംസ.പി. കെ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റോബി മാർക്ക് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും) - മാനന്തവാടി ടൗൺ
ആഗ്നസ് റീന – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
അഡ്വ. സിന്ധു സെബാസ്റ്റ്യൻ – (കുട)
സീന – ഭാരതീയ ജനതാ പാർട്ടി (താമര) - ഗോരിമൂല
എ. ഉണ്ണികൃഷ്ണൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മാത്യു. ഒ. എം – ഭാരതീയ ജനതാ പാർട്ടി (താമര)
പി.വി.എസ് മൂസ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
എം. ടി. സജീർ – (കാർ) - എരുമത്തെരുവ്
അന്നമ്മ ജോർജ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ഉഷ – ഭാരതീയ ജനതാ പാർട്ടി (താമര)
നൂർജഹാൻ – (കുട) - ക്ലബ്‌കുന്ന്
കുസുമ – ഭാരതീയ ജനതാ പാർട്ടി (താമര)
സജ്‌ന ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സൽമ – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ (കണ്ണട)
റജീന പടയാൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - പരിയാരംകുന്ന്
ജോൺ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ദിനേഷ് കുമാർ- ഭാരതീയ ജനതാ പാർട്ടി (താമര)
കെ.പി പോൾ – കേരള കോൺഗ്രസ് എം (രണ്ടില) - ഒഴക്കോടി
പി.വി. ജോർജ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
കെ. പ്രദീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സന്തോഷ് കുമാർ. കെ – ഭാരതീയ ജനതാ പാർട്ടി (താമര) - പാലാക്കുളി
നിർമ്മല – ഭാരതീയ ജനതാ പാർട്ടി (താമര)
ലേഖ രാജീവൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഷാൻറി ബിജു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കുഴിനിലം
അഖിൽ കെ – ഭാരതീയ ജനതാ പാർട്ടി (താമര),
ഡെന്നിസൺ കണിയാരം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രാജു മൈക്കിൾ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കണിയാരം
വി.യു. ജോയ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഷിംജിത്ത് – ഭാരതീയ ജനതാ പാർട്ടി (താമര)
അറക്കൽ സോമദാസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - പുത്തൻപുര
അഖിലേഷ്. കെ. എസ് – നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (കാഹളം മുഴക്കുന്ന മനുഷ്യൻ)
പ്രേംകുമാർ കെ എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
സുമതി ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - കുറ്റിമൂല
ഉഷാ കേളു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നീതു രാകേഷ് – ഭാരതീയ ജനതാ പാർട്ടി (താമര)
സൽമ സലീം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - ചിറക്കര
നൗഫൽ പഞ്ചാരക്കൊല്ലി – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ (കണ്ണട)
വി.ആർ. പ്രവീജ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മുജീബ് കോടിയാടൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രാഖിൽ പി ജി – ഭാരതീയ ജനതാ പാർട്ടി (താമര)
കൽപ്പറ്റ നഗരസഭ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ
- മണിയങ്കോട്
ബിന്ദു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മഞ്ജുഷ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശാന്തകുമാരി ടീച്ചർ – ഭാരതീയ ജനതാ പാർട്ടി (താമര) - പുളിയാർമല- ജീൻസൺ പി ജെ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രഞ്ജിത്ത് ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
സനുഷ കുമാർ കെ.എ – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്) - ഗവൺമെന്റ് ഹൈസ്കൂൾ
സി. കെ നിഷ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പി.ആർ.നിർമ്മല – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - നെടുങ്ങോട്
ഷബാന.സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സീനത്ത് – (കുട) - എമിലി
ചിത്ര – (കുട)
ശാന്തി ബാലസുബ്രഹ്മണ്യൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ഷീബ വിജയൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കന്യാഗുരുകുലം
അബു ഏല്യാസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പ്രശോഭ് ടി – ഭാരതീയ ജനതാ പാർട്ടി (താമര)
മുഹമ്മദ് റാഫി – (ആന്റിന)
മുഹമ്മദ് റാഫിൽ- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കൈനാട്ടി
ജിതേഷ് വി എ – ഭാരതീയ ജനതാ പാർട്ടി (താമര)
രഞ്ജിത്ത് – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
രമേഷ്. എം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - സിവിൽ സ്റ്റേഷൻ
എ. വി. ദീപ- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ദീപ കൃഷ്ണൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ജി. വിജിത – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - ഗുഡലായ്
അബ്ദുൾ സമദ്. പി. എൻ (മൊബൈൽ ഫോൺ)
എം. പി. നവാസ് (കുട)
രാജീവ് എം.ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
റഷീദ് ടി.എം – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും) - ചാത്തോത്ത് വയൽ
പി.വി. ഏലിയാമ്മ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രമ കെ – ഭാരതീയ ജനതാ പാർട്ടി (താമര)
ഷരീഫ ടീച്ചർ (കുട) - മുൻസിപ്പൽ ഓഫീസ്
ആയിഷ പള്ളിയാലിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഗീത – ഭാരതീയ ജനതാ പാർട്ടി (താമര)
ഗീത ടീച്ചർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - എമിലിത്തടം
ഉമൈബ മൊയ്‌തീൻകുട്ടി – (കാർ)
സൗമ്യ എസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
റംല – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി) - അമ്പിലേരി
പി. കെ. അബു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കെ. കെ. കുഞ്ഞമ്മദ് – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
സുരേഷ്. പി. കെ – ഭാരതീയ ജനതാ പാർട്ടി (താമര) - പള്ളിത്താഴെ
കമറുസ്സമാൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മൊയ്‌തീൻ (എം.പി. ബാപ്പു) – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
എ. ടി. രമേഷ് – ഭാരതീയ ജനത പാർട്ടി (താമര) - ഗ്രാമത്ത് വയൽ
ബീന എം.കെ – ഭാരതീയ ജനതാ പാർട്ടി (താമര)
ഹരിത. കെ – (ജീപ്പ്)
റഹിയാനത്ത് വടക്കേതിൽ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി) - പുതിയ ബസ് സ്റ്റാന്റ്
ഗിരീഷ് കൽപ്പറ്റ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ചന്ദ്രശേഖരൻ – ഭാരതീയ ജനതാ പാർട്ടി (താമര)
സി.പി നൗഷാദ് – (കാർ)
ഡി. രാജൻ – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്) - പുൽപ്പാറ
അബ്ദുൾമജീദ് – (കാർ)
നിഷാന്ത് കെ.എച്ച് – ഭാരതീയ ജനതാ പാർട്ടി (താമര)
ഷമീർ ഒടുവിൽ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ഷൈജൽ കൈപ്പ- രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്) - റാട്ടക്കൊല്ലി
രാജറാണി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
കെ. രാമചന്ദ്രൻ (മണി) – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
ശ്രീജിത്ത് ബി (ക്രിക്കറ്റ് ബാറ്റ്) - പുത്തൂർവയൽ
ബിനി എ.ആർ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ബിന്ദു ജോസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സീത ആർ – ഭാരതീയ ജനതാ പാർട്ടി (താമര) - മഞ്ഞളാംകൊല്ലി
ജയപ്രസാദ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
വർഗീസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ശിവദാസൻ ഇ – ഭാരതീയ ജനതാ പാർട്ടി (താമര) - മടിയൂർകുനി
നിഖില – ഭാരതീയ ജനതാ പാർട്ടി (താമര)
സുശീല – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റീന വാസുദേവൻ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - പെരുന്തട്ട
ജോസ് ഇനാശു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മുഹമ്മദ് (ബാവ)- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശ്യാംബാബു കെ കെ – ഭാരതീയ ജനതാ പാർട്ടി (താമര) - വെള്ളാരംകുന്ന്
പ്രഭാകരൻ സി.എസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രവി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - അഡ്ലൈഡ്
ജിജി വിജയൻ – (കാർ)
ലീന ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റജ്ന- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - ഓണിവയൽ
മനോജ് വി നരേന്ദ്രൻ – ഭാരതീയ ജനതാ പാർട്ടി (താമര)
വിനോദ്കുമാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശശിധരൻ മാസ്റ്റർ (ജീപ്പ്) - തുർക്കി
അനീഷ് കെ എ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
ജമീല ലത്തീഫ് മാടായി (കാർ)
സാജിത മജീദ് (കുട) - കേന്ദ്രീയ വിദ്യാലയം
നൗഷാദ് കെഎം (കുട)
പുഷ്പലത – ഭാരതീയ ജനതാ പാർട്ടി (താമര)
ഷാക്കിറ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - എടഗുനി
അഖിൽ കെ – ഭാരതീയ ജനതാ പാർട്ടി (താമര)
ബിജു കരുമത്തി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പി. വിശ്വനാഥ് -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - മുണ്ടേരി
ജിഷ കെ.എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
ടി. ജി. ബീന – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
വി.പി. ശോശാമ്മ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - മരവയൽ
ശ്രീവത്സൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ഷിബു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സരോജിനി – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
സുല്‍ത്താൻ ബത്തേരി നഗരസഭ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ
- ആറാം മൈല്‍
അഞ്ജലി ടീച്ചർ- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ശിവന്‍ തേലക്കാട്ട് – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
ഷിനോ പി.എം – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി) - ചെതലയം
നിഷ പി. ആർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
അശ്വതി കൃഷ്ണ കെ.വി – ഭാരതീയ ജനതാ പാർട്ടി (താമര)
ഷെറീന – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, (ഏണി) - ചേനാട്
പി.ആര്‍ രവീന്ദ്രന്‍ – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
സി.കെ സത്യരാജ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ജേക്കബ് പുഴുക്കുടിയിൽ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - വേങ്ങൂര്‍ നോര്‍ത്ത്
അലിയാർ (ബി. എച്ച്. ആലി) – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കെ.കെ മൊയ്തു – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ജോസ് – ഭാരതീയ ജനതാ പാർട്ടി (താമര) - പഴേരി
അബ്ദു ലെത്തീഫ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
വിനോദ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റഫീഖ് യു – ഭാരതീയ ജനതാ പാർട്ടി (താമര) - കരുവള്ളിക്കുന്ന്
ജയപ്രസാദ് കെ പി – ഭാരതീയ ജനതാ പാർട്ടി, (താമര)
പ്രീത – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ടി.കെ രമേശ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർകിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - ഓടപ്പളം
പ്രിയ വിനോദ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ബിജു സി – ഭാരതീയ ജനതാ പാർട്ടി (താമര)
സുജിത്ത് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - വേങ്ങൂർ സൗത്ത്
കെ. റഷീദ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ചന്ദ്രൻ വി കെ – ഭാരതീയ ജനതാ പാർട്ടി (താമര)
സംഷാദ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - ആര്‍മാട്
ഷീബ ചാക്കോ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
വിൻസി ബൈജു (കുട)
പ്രിയ വിജയൻ – ഭാരതീയ ജനതാ പാർട്ടി, (താമര) - കോട്ടക്കുന്ന്
ലിഷ ടീച്ചർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ജിഷ രാജൻ – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
ശാലിനി സി.പി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - കിടങ്ങില്‍
സി.എം അനില്‍ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കവിത എ.എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
മനോജ് (കുട)
ബിനോയ് പൂച്ചക്കുഴി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - കുപ്പാടി
സുപ്രിയ അനിൽ കുമാർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കനകമ്മ ബാബു – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഗീത സി.കെ – ഭാരതീയ ജനതാ പാർട്ടി (താമര) - തിരുനെല്ലി
ടോം ജോസ് – കേരള കോൺഗ്രസ് എം (രണ്ടില)
എന്‍.എം ബാബുരാജ് – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
റിനു ജോൺ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - മന്തണ്ടിക്കുന്ന്
രമ്യ ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
രാധ രവീന്ദ്രൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ലിജ എന്‍.ബി – രാഷ്ട്രീയ ജനതാദള്‍ (റാന്തൽ വിളക്ക്) - സത്രംകുന്ന്
അബ്ദുള്‍ ഗഫൂര്‍ യു.പി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നിസി അഹമ്മദ് ഇസ്മായിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
മനോജ് കുമാര്‍ കെ – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
16.ചെറൂര്‍ക്കുന്ന്
ജംഷീര്‍ അലി (കുഞ്ഞാവ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ജോൺസൺ പാറക്കൽ – (പുസ്തകം)
ഇന്ദ്രജിത്ത് എം.ജി – ഇന്ത്യൻ നാഷണൽ കോൺഗ്രസ്, (കൈ)
- പാളാക്കര
സുജീഷ് അബ്രഹാം- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
പ്രമോദ് പാളാക്കര- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശ്രീനിവാസൻ വി.പി – ഭാരതീയ ജനതാ പാർട്ടി (താമര) - തേലമ്പറ്റ
ടി.കെ ശ്രീജന്‍ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
എ.എം സുധിൻ- ഭാരതീയ ജനതാ പാർട്ടി (താമര)
വി.എം യൂനസ് അലി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - തൊടുവട്ടി
ബിന്ദു ചന്ദ്രൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
രാധ മഹാദേവൻ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശ്രീജ എം.ബി – ഭാരതീയ ജനതാ പാർട്ടി (താമര) - കൈപ്പഞ്ചേരി
നബീസ പി.ടി – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
നെജ്മു ഗഫൂർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ഷിഫാനത്ത് വി.കെ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി) - മൈതാനിക്കുന്ന്
ഷബർബാൻ (ബാനു പുളിക്കൽ) – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
സനിത വി.എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
റഹ്മത്ത് ബീഗം വി.റ്റി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (അരിവാളും ചുറ്റികയും നക്ഷത്രവും) - ഫെയര്‍ലാന്റ്
കാർത്ത്യായനി – ഭാരതീയ ജനതാ പാർട്ടി (താമര)
രാധ ബാബു – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
രേഷ്മ ഇ.കെ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - സി കുന്ന്
നയൻതാര എം.സി – സോഷ്യൽ ഡെമോക്രറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ (കണ്ണട)
ബബിത – ഭാരതീയ ജനതാ പാർട്ടി (താമര)
റസീന അബ്ദുൽ ഖാദർ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി),
റുബീന എം.വി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കട്ടയാട്
മിനി രാജാഗോപാൽ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നിഷ സാബു – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ )
പ്രജിത രവി (കുട)
രജനി – ഭാരതീയ ജനതാ പാർട്ടി (താമര) - സുല്‍ത്താന്‍ ബത്തേരി
എല്‍സിപോള്‍ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ഗീത പി – ഭാരതീയ ജനതാ പാർട്ടി (താമര)
സുലഭി മോസസ് – കേരള കോൺഗ്രസ് (ഓട്ടോറിക്ഷ) - പള്ളിക്കണ്ടി
നസിയ ഷമീർ (കുട)
പുഷ്പലത – ഭാരതീയ ജനതാ പാർട്ടി (താമര)
ബൽക്കീസ് ഷൗക്കത്തലി – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി) - മണിച്ചിറ
പത്മാവതി – ഭാരതീയ ജനതാ പാർട്ടി (താമര)
ഫൗസിയ ടീച്ചർ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ഷാമില ജുനൈസ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും) - കല്ലുവയല്‍
ഡോളി ടീച്ചർ – കേരള കോണ്‍ഗ്രസ്, എം (രണ്ടില)
ലീല പാൽപ്പാത്ത് – ഇന്ത്യൻ നാഷണൽ കോൺഗ്രസ്, (കൈ )
ഷെർളി ജോയി – ഭാരതീയ ജനതാ പാർട്ടി (താമര)
29.പൂമല
അർജുനൻ വി.എൻ – ഭാരതീയ ജനതാ പാർട്ടി, (താമര)
യശോദ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
എം.എസ് വിശ്വനാഥൻ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
30.ദൊട്ടപ്പന്‍കുളം
പി.പി അയൂബ് – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
എ.പി പ്രേഷിന്ത് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
പി.എം രാമകൃഷ്ണൻ – ഭാരതീയ ജനതാ പാർട്ടി (താമര)
- ബീനാച്ചി
കെ.സി യോഹന്നാൻ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നാസർ ബീനാച്ചി (ഹോക്കി സ്റ്റിക്കും പന്തും)
ലിഖിൻദാസ് – ഭാരതീയ ജനതാ പാർട്ടി, (താമര)
സി.കെ മുസ്തഫ (ടെലിവിഷൻ), - പൂതിക്കാട്
ബിന്ദു പ്രമോദ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ലീല സുധാകരൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സുനിത എം.എസ് – ഭാരതീയ ജനതാ പാർട്ടി (താമര) - ചീനപുല്ല്
അമീര്‍ അറക്കല്‍ (ജീപ്പ്)
നൗഷാദ് മംഗലശ്ശേരി (കുട)
ശ്രീജിത്ത് കുമാർ ടി.ടി – ഭാരതീയ ജനതാ പാർട്ടി (താമര)
ഷബീർ അഹമ്മദ് കെ.എം – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി) - മന്തംകൊല്ലി
മിനി ചന്ദ്രൻ – ലോക് ജനശക്തി പാര്‍ട്ടി (ബംഗ്ലാവ്)
ഷേര്‍ളി കൃഷ്ണൻ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സിന്ധു അനിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ) - പഴുപ്പത്തൂർ – ജയേഷ് ജെ.പി, ഭാരതീയ ജനതാ പാർട്ടി (താമര)
രാധകൃഷ്ണൻ (ബാബു പഴുപ്പത്തൂർ) – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ),
സുമേഷ് എം.സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും) - കൈവട്ടമൂല
ഹൈറുന്നിസ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രാജിമോൾ പി.ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
ശ്രീലത (ടെലിവിഷൻ)
7 വർഷം നീണ്ട കേസ് വിധിയിലേക്ക് — ദിലീപ് ഉൾപ്പെടെ 9 പ്രതികൾക്ക് നിർണായക നിമിഷം
ഇന്നുവരെ കേരളം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും വിവാദപരവും ശ്രദ്ധേയവുമായ കേസുകളിൽ ഒന്നാണ് യുവ നടിയുടെ ആക്രമണ കേസ്. എട്ടുവർഷമായി നീണ്ടുനിന്ന തെളിവ് ശേഖരണം, ആരോപണങ്ങളും മറുപ്രതികരണങ്ങളും, കോടതിവാദങ്ങളും ഒടുവിൽ അവസാന ഘട്ടത്തിൽ. എറണാകുളം വിചാരണക്കോടതി ഉടൻ തന്നെ വിധി പ്രസ്താവിക്കാൻ ഒരുങ്ങുന്നതിനാൽ, സിനിമാലോകവും പൊതുസമൂഹവും അതീവ പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കണ്ണുവെച്ചിരിക്കുകയാണ്.
കേസ്: തുടക്കത്തിൽ നിന്ന് ഇപ്പോഴുള്ള യാത്ര
2017 ഫെബ്രുവരി 17 — അങ്കമാലി അത്താണിക്കടുത്ത് യാത്രയ്ക്കിടെ ഒരു കാറിനുള്ളിൽ നടിയെ ആക്രമിച്ചതോടെ കേരളം നടുങ്ങി. സംഭവത്തിന് ആറ് ദിവസം കഴിഞ്ഞ്, ഫെബ്രുവരി 23-ന് പൾസർ സുനി പൊലീസ് പിടിയിലായി. പിന്നീട്, തെളിവുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെ ജൂലൈ 10-ന് അറസ്റ്റ് ചെയ്ത് കേസിൽ പ്രതിചേർത്തു. ഇതിന് പിന്നാലെ ‘അമ്മ’ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി.
85 ദിവസം ജയിൽവാസത്തിന് ശേഷം, 2017 ഒക്ടോബർ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പൾസർ സുനിയും ഉൾപ്പെടെ ആകെ ഒമ്പത് പേരെയാണ് കേസിൽ പ്രതിചേർന്നത്. അന്വേഷണ സംഘം, നടിക്കെതിരായ മുൻ വൈരാഗ്യമാണ് ആക്രമണം ആസൂത്രണം ചെയ്യാനുള്ള കാരണം എന്ന് കണ്ടെത്തി.
വാദങ്ങൾ, തെളിവുകൾ, നാടകീയ വഴിത്തിരിവുകൾ
2017 നവംബറിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. 2018 മാർച്ച് 8-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു.
കേസിനിടെ:
- 261 സാക്ഷികളെ വിസ്തരിച്ചു
- 1600 രേഖകൾ ഹാജരാക്കി
- ഇടയ്ക്ക് നിരവധി നാടകീയ ഘട്ടങ്ങളും ഗുരുതര ആരോപണങ്ങളും ഉയർന്നു
ചില പ്രധാന വഴിത്തിരിവുകൾ:
- 2021 ഡിസംബർ 25: ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ
- മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുവെന്ന വിവാദം
- തുടക്കത്തിൽ മൊഴി നൽകിയ ചില താരങ്ങൾ പിന്നീട് മൊഴി മാറ്റിയത്
- വിചാരണ ജഡ്ജിയെ സംബന്ധിച്ച ആരോപണങ്ങൾ
- അതിജീവിത രാഷ്ട്രപതിയെ സമീപിക്കാൻ വരെ നിർബന്ധിതയായി
2022 ജനുവരിയിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം പുനഃക്രമീകരിച്ച് പുതിയ ടീം നിയമിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിൽ 2022 ജനുവരി 9-ന് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റാഗ്രാം പ്രതികരണവും കേസിനെ വീണ്ടും ദേശീയ ചർച്ചയാക്കി.
അവസാന ഘട്ടത്തിലേക്ക്
- 2025 ഡിസംബർ 11: അന്തിമ വാദം ആരംഭിച്ചു
- 2025 ഏപ്രിൽ 7: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി
- 2025 ഏപ്രിൽ 9: പ്രതിഭാഗത്തിന്റെ വാദവും പ്രോസിക്യൂഷന്റെ മറുപടിയും പൂർത്തിയായി
കേരളത്തിന്റെ സിനിമയും സമൂഹവും മാറ്റി മറിച്ച കേസ്
ഈ കേസ് വെറും നിയമ നടപടികളിൽ മാത്രമല്ല, സാമൂഹിക-സാംസ്കാരിക തലത്തിലും വലിയ സ്വാധീനം ചെലുത്തി.
- വിമൻ ഇൻ സിനിമ കളക്ടീവ് (WCC) പിറവിയെടുത്തു
- സിനിമാ മേഖലയിലെ വനിതാ സുരക്ഷയും ലിംഗസമത്വവും പൊതുചർച്ചയായി
- ഹേമ കമ്മിറ്റി രൂപീകരിച്ച് സിനിമാരംഗത്തെ പീഡനങ്ങൾ, അധികാര ദുരുപയോഗം തുടങ്ങിയവയെ കുറിച്ച് പഠനം ആരംഭിച്ചു
ഇപ്പോൾ ഉറ്റുനോക്കുന്നത് — വിധി
വർഷങ്ങളുടെ പ്രതീക്ഷ, പ്രതിഷേധം, അന്തരിച്ചു പോയ മൊഴികൾ, മാധ്യമ ചർച്ചകൾ — ഇതൊക്കെയാണ് ഈ കേസിന്റെ ചരിത്രം.
ഇപ്പോൾ ഒരു ചോദ്യമാണ് ഉയരുന്നത്:
“നീതി വിജയിക്കുമോ?”
കോടതിയുടെ അന്തിമവിധി കേരളവും ഇന്ത്യൻ സിനിമാ ലോകവും ആവേശത്തോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്നു.
പഠനം ആദ്യം: എൻഎസ്‌എസ്, എൻസിസി വിദ്യാർത്ഥികളെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് പിൻവലിക്കണം — മന്ത്രി
തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള ജോലികൾക്കായി എൻഎസ്‌എസ്, എൻസിസി വോളണ്ടിയർമാരെ ഉപയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾക്ക് കർശനമായ നിലപാടുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുത്തുന്നത് പഠനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണെന്നും, താത്പര്യക്കേടുണ്ടാക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മന്ത്രാലയം അംഗീകരിക്കില്ലെന്നും തിരുവനന്തപുരം വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണമായി പുരോഗമിക്കുന്ന സമയമാണ്. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ പഠന സമയം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തുടർച്ചയായി പത്ത് ദിവസത്തിലധികം ക്ലാസ് ഒഴിവാക്കി വോട്ടർ പട്ടിക വിവരശേഖരണത്തിനോ ഡിജിറ്റൈസേഷനോ വിദ്യാർത്ഥികളെ നിയോഗിക്കുന്നത് അവരുടെ ഭാവി പഠനരീതിയെ തകർക്കുന്ന നടപടിയാണെന്നും, ഇത് വിദ്യാഭ്യാസ അവകാശനിയമത്തിനോട് തന്നെ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻസിസി, എൻഎസ്‌എസ് പോലുള്ള പ്രവർത്തനങ്ങൾ സാമൂഹ്യബോധവും സേവന മനോഭാവവും വളർത്തുന്നതിന് വേണ്ടിയുള്ള പാഠ്യേതര പ്രവർത്തനങ്ങളാണെങ്കിലും, അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന രീതിയിൽ ഉപയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പഠനവുമായി ബന്ധപ്പെട്ടതല്ലാത്ത ഔദ്യോഗിക ജോലികൾക്കായി വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശത്തെ നേരിട്ട് ലംഘിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വിവരശേഖരണവും വോട്ടർ പട്ടിക പുതുക്കലും നടത്താൻ നിലവിൽ തന്നെ ധാരാളം ജീവനക്കാർ നിയോഗിച്ചിട്ടുണ്ടെന്നും మంత్రి അറിയിച്ചു. മൊത്തം 5,623 പേർ തെരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 2,938 അധ്യാപകര്‍, 2,104 അനധ്യാപകർ, 581 മറ്റ് ജീവനക്കാർ ഉൾപ്പെടുന്നു. അതിനാൽ, വിദ്യാർത്ഥികളെ ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലെന്നും, നിലവിലുള്ള ജീവനക്കാരുടെ സേവനമാണ് തുടർന്നും ഉപയോഗിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതെ സംരക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കായി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി ഉറപ്പ് നൽകി.
എങ്ങോട്ടാണ് ഈ കുതിപ്പ്? — വീണ്ടും ഉയരത്തിലേക്ക് സ്വർണവില; വാങ്ങുന്നവർ ആശങ്കയിൽ
കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഇന്ന് സ്വർണത്തിന് വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് ₹175 കൂടി ₹11,645 രൂപയായി.പവന് ₹1,400യുടെ വർധനവോടെ വില ₹93,160 ആയി എത്തി.അന്താരാഷ്ട്ര വിപണിയിലും ഉയർച്ചയുടെ സ്വഭാവമാണ്. സ്പോട്ട് ഗോൾഡിന്റെ വില ഇപ്പോൾ ട്രോയ് ഔൺസിന് $4,142.75 ആണ്.കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് ഒക്ടോബർ 17 നായിരുന്നു — അന്ന് ഒരു പവന്റെ വില ₹97,360 രൂപയായിരുന്നു.നവംബർ മാസത്തിലെ മുൻഗാമി ഉയർന്ന നിരക്ക് 13നായിരുന്നു, അന്ന് വില ₹94,320 രൂപ. അതേ സമയം, ഈ മാസത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് നവംബർ 5 നാണ് — അന്ന് സ്വർണവില ₹89,080 രൂപയായിരുന്നു.
പത്രിക സമർപ്പിക്കൽ അവസാനിച്ചു; ജില്ലാ തലത്തിൽ മത്സരചിത്രം വ്യക്തo
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കൽ അവസാനിച്ചതോടെ സംസ്ഥാനത്തെ മത്സരചിത്രം വ്യക്തമായി. പല സ്ഥലങ്ങളിലും വിമതർ പത്രിക പിൻവലിക്കാതിരുന്നതോടെ മുന്നണികൾക്ക് തിരിച്ചടിയായി. പ്രത്യേകിച്ച് കൊച്ചി കോർപ്പറേഷനിൽ മാത്രം യുഡിഎഫിന്റെ ഒൻപത് വിമത സ്ഥാനാർത്ഥികൾ മത്സരരംഗത്താണ്.വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചതോടെ അവിടെ വിമത പ്രശ്നം ഭാഗികമായി ശമിച്ചു. കണ്ണൂരിലെ ആന്തൂർ നഗരസഭയിൽ മൂന്നു വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം വിമതരും മത്സരത്തിലുണ്ട്.തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ അഞ്ച് വിമതരും കോൺഗ്രസ് വിമതരും മത്സരിക്കാൻ തയാറായതോടെ മത്സരം കൂടുതൽ കടുപ്പമായി. ഉള്ളൂർ, വാഴോട്ടുകോണത്ത് തുടങ്ങിയ വാർഡുകളിൽ സിപിഐഎം വിമതർ ജനവിധി തേടുമ്പോൾ പൗണ്ടുകടവ്, പുഞ്ചക്കരി വാർഡുകളിൽ കോൺഗ്രസ് വിമതരും രംഗത്തെത്തുന്നു. ആറ്റിങ്ങൽ നഗരസഭയിലും രണ്ട് വാർഡുകളിൽ വിമതർ മത്സരിക്കുന്നു.കൊച്ചിയിൽ ചുള്ളിക്കൽ, ഗിരിനഗർ, പള്ളുരുത്തി എന്നിവിടങ്ങളിൽ പ്രാധാന്യമുള്ള വിമത സ്ഥാനാർഥികൾ മത്സരത്തിലുണ്ട്. തൃക്കാക്കരയിലും യുഡിഎഫിനെതിരെ അഞ്ച് വിമതർ. സ്ഥാനാർഥികളെ വിജയസാധ്യത മുൻനിർത്തിയാണ് പ്രഖ്യാപിച്ചതെന്നും വിമതരായി മത്സരിച്ചാൽ പാർട്ടി നടപടി നേരിടേണ്ടി വരുമെന്നുമാണ് ഡിസിസി നേതൃത്തിന്റെ നിലപാട്.ജില്ലാ പഞ്ചായത്തിൽ കടമക്കുടിയിൽ യുഡിഎഫിന്റെ സ്ഥാനാർഥി എൽസി ജോർജിന്റെ പത്രിക തള്ളിയതോടെ മുന്നണിക്ക് തിരിച്ചടിയായി. പല്ലാരിമംഗലത്ത് സിപിഐഎമ്മിന് തിരിച്ചടിയായി വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. കോർപ്പറേഷൻ മുൻ കൗൺസിലർ ശ്യാമള എസ്. പ്രഭു ബിജെപി വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.ഇടുക്കി കട്ടപ്പനയിൽ മൂന്ന് വാർഡുകളിൽ കെ.സി. വേണുഗോപാൽ പാളയ വിമതർ രംഗത്തെത്തിയപ്പോൾ കോൺഗ്രസ് വിഭാഗീയതയും മത്സരത്തിൽ പ്രതിഫലിച്ചു. കോഴിക്കോട് ഫറോക്ക് നഗരസഭയിൽ ആറ് സ്ഥാനാർഥികളിൽ അഞ്ചുപേർ പത്രിക പിൻവലിച്ചതോടെ വ്യവസ്ഥ ശമിച്ചുവെങ്കിലും താമരശേരി പഞ്ചായത്തിൽ ബാബു കുടുക്കിൽ പത്രിക പിൻവലിച്ചില്ല. ഫ്‌റഷ് കട്ട് കേസിൽ പ്രതിയായ ഇദ്ദേഹം ഇപ്പോഴും ഒളിവിലാണ്.കണ്ണൂരിൽ ഭൂരിഭാഗം വിമതരും പത്രിക പിൻവലിക്കാതെ മത്സരിക്കുന്നു. പയ്യന്നൂരിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് മത്സരിക്കുന്നു. ആന്തൂരിൽ യുഡിഎഫിന് വിമതരുടെ നിലപാട് പ്രതിസന്ധി സൃഷ്ടിച്ചു; ചില പത്രികകൾ തള്ളുകയും ചെയ്തു.തൃശൂരിൽ യുഡിഎഫിന് ആറിടത്തും എൽഡിഎഫിന് നാലിടത്തും വിമതപ്രതിസന്ധി നിലനിൽക്കുമ്പോൾ ബിജെപിക്കൊരു വാർഡിൽ മാത്രം വിമതരുണ്ട്. പാലക്കാട്ടെ സിപിഐഎം–സിപിഐ തർക്കം തുടരുന്നു. കോൺഗ്രസ് സ്ഥാനാർഥിയെ പണം നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെന്ന ആരോപണവും ഇവിടെ ഉയർന്നു.കാസർകോട്ടെ മഞ്ചേശ്വരം, മംഗൽപ്പാടി പഞ്ചായത്തുകളിൽ സീറ്റ് തർക്കം പരിഹരിച്ചതോടെ ലീഗും കോൺഗ്രസും നൽകിയ പത്രികകൾ പിൻവലിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് ഇനി കൂടുതൽ ചൂടുപിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുനിസിപ്പാലിറ്റികളിൽ ജനവിധി തേടുന്നത് 319 സ്ഥാനാർത്ഥികൾ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ മുൻസിപ്പൽ കൗൺസിലുകളിലേക്ക് ആകെ 319 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് 115 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.നാമനിർദേശ പത്രിക സമർപ്പിച്ച 186 സ്ഥാനാർഥികളിൽ 71 പേർ പത്രിക പിൻവലിച്ചു. സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലേക്ക് 113 സ്ഥാനാർഥികളാണുള്ളത്. നാമനിർദേശ പത്രിക സമർപ്പിച്ച 191 സ്ഥാനാർഥികളിൽ 78 പേർ പത്രിക പിൻവലിച്ചു.കൽപറ്റ മുറ്റസിപ്പൽ കൗൺസിലിലേക്ക് 91 സ്ഥാനാർഥികൾ മത്സരിക്കും. ഇവിടെ നാമനിർദേശ പത്രിക സമർപ്പിച്ച 144 സ്ഥാനാർഥികളിൽ 51 പേർ പത്രിക പിൻവലിച്ചു. രണ്ട് നാമനിർദേശ പത്രികകൾ തള്ളുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ഉയർന്ന പ്രതികരണം , നാമനിർദ്ദേശ നടപടികൾ പൂർത്തിയായി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്.ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ആകെ 3164 സ്ഥാനാർഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ചത്. സ്ഥാനാർത്ഥികളിൽ 1491 പേർ പുരുഷന്മാരും 1673 പേർ സ്ത്രീകളാണ്. സൂക്ഷ്മ പരിശോധനയിൽ ജില്ലയിൽ ആകെ 80 പത്രികകൾ തള്ളി. പുരുഷ സ്ഥാനാർത്ഥികൾ നൽകിയ 31 പത്രികകളും സ്ത്രീ സ്ഥാനാർത്ഥികൾ നൽകിയ 49 പത്രികകളുമാണ് തള്ളിയത്. സ്വീകരിച്ച നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാൻ തിങ്കളാഴ്ച വരെ സമയമുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരിക
എന്യുമറേഷൻ ഫോം പൂര്‍ണമായി പൂരിപ്പിക്കാത്തതിൽ ആശങ്ക വേണ്ട; വോട്ടർ പട്ടികയിൽ പേര് നിലനിൽക്കും
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എന്യുമറേഷൻ ഫോമുകൾ പൂർണമായി പൂരിപ്പിക്കാത്ത പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. ഫോമിന്റെ ആദ്യഭാഗം മാത്രം പൂരിപ്പിച്ച് ഒപ്പിട്ടവരും ഡിസംബർ ഒൻപതിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഫോം വിതരണം സംസ്ഥാനത്ത് ഏകദേശം പൂർത്തിയായിരിക്കുകയാണ്. പൂരിപ്പിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ നടപടികളും പുരോഗമിക്കുകയാണ്. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (SIR) ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിലപാട് വ്യക്തമാക്കിയത.തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിക്കുന്ന ബി.എൽ.ഒമാരെ സമ്മർദ്ദത്തിലാക്കില്ലെന്നും, ഉദ്യോഗസ്ഥർക്ക് പരിശീലനത്തിൽ കുറവുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വോട്ടർമാരുടെ ആശങ്കകളോട് പ്രതികരിക്കുന്നതിന്റെ ഭാഗമായി നോർക്കയുമായി പ്രത്യേക യോഗം വിളിക്കുമെന്നും ഉറപ്പ് നൽകി.അതേസമയം, എസ്.ഐ.ആർ പ്രക്രിയയെക്കുറിച്ച് രാഷ്ട്രീയ വേദികളിൽ വിമർശനവും ആശങ്കകളും ഉയർന്നിട്ടുണ്ട്. പൗരത്വനിയമം രഹസ്യമായി നടപ്പിലാക്കാനുള്ള ശ്രമമാണിതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. ഷാ ആരോപിച്ചു. പ്രവാസികളുടെ ആശങ്ക നേരിട്ട് കേൾക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ യോഗം സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എന്യുമറേഷൻ ഫോമിൽ ബന്ധുവിന്റെ സ്ഥാനത്ത് സഹോദരങ്ങളെ ഉൾപ്പെടുത്താത്തത് പ്രശ്‌നമാകുന്നുവെന്ന് സി.പി.എം നേതാവ് എം. വിജയകുമാർ ചൂണ്ടിക്കാട്ടി. എസ്.ഐ.ആർ പ്രക്രിയയെ അട്ടിമറിക്കാൻ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം ചെലുത്തുകയാണെന്ന് ബി.ജെ.പി വക്താവ് ജെ.ആർ. പത്മകുമാർ ആരോപിച്ചു.തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് എസ്.ഐ.ആർ നടപ്പാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നതിലും കൂടുതൽ സമയം അനുവദിക്കാത്തത് ദുരൂഹമാണെന്നും യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടികൾ അഭിപ്രായപ്പെട്ടു.