സുൽത്താൻബത്തേരി നഗരസഭ – വാർഡ് ഫലങ്ങൾ
▪️ ഒന്നാം വാർഡ്:
LDF സ്ഥാനാർത്ഥി അഞ്ജലി ടീച്ചർ വിജയിച്ചു
▪️ രണ്ടാം വാർഡ്:
UDF സ്ഥാനാർത്ഥി ഷെറീന അബ്ദുള്ള വിജയിച്ചു
▪️ മൂന്നാം വാർഡ്:
LDF സ്ഥാനാർത്ഥി സത്യരാജ് വിജയിച്ചു
▪️ നാലാം വാർഡ്:
UDF സ്ഥാനാർത്ഥി കെ. കെ. മൊയ്തു വിജയിച്ചു
▪️ അഞ്ചാം വാർഡ്:
LDF സ്ഥാനാർത്ഥി പ്രിയ വിനോദ് വിജയിച്ചു
▪️ ആറാം വാർഡ്:
UDF സ്ഥാനാർത്ഥി പി. ഷംസാദ് വിജയിച്ചു