ലോകസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരി ക്കാൻ തയ്യാറെടുപ്പ് ഊർജിതമാക്കി പ്രവർത്തകർ. അദ്ദേഹം ഹെലികോപ്റ്ററിറങ്ങുന്ന റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ വലിയ സ്വീകരണമാണ് പ്രവർത്തകരുടെ നേതൃത്വത്തിലൊരുക്കുന്നത്. റിപ്പണിൽ നിന്ന് റോഡ് മാർഗമാണ് രാഹുൽ കൽപ്പറ്റയിലെത്തുക.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr