മാനന്തവാടി: മാനന്തവാടി ഗവ.യു.പി സ്ക്കൂളിൽഎൽപിഎസ്‌ടി/യുപിഎസ്‌ടി ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സ്‌കൂൾ ഓഫീസിൽ വെച്ച് ജൂൺ 6 വ്യാഴാഴ്‌ച 10 മണി മുതൽ നടക്കുന്നതാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
താൽ കാലിക നിയമനവുമായി ബന്ധപ്പെട്ട് നിലവിലെ ഉത്തരവുകൾ പ്രകാരമായിരിക്കും തെരഞ്ഞെ ടുപ്പ് നടത്തുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 ഓടെ അസ്സൽ സർട്ടിഫിക്കറ്റുകളോടെ സ്കൂൾ ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാവണം.