സ്ത്രീകള്‍ക്ക് മാത്രമായി കളിക്കളമൊരുക്കി വയനാട്ടിലെ കൂട്ടായ്മ
സുല്‍ത്താന്‍ബത്തേരി: സംസ്ഥാനത്ത് തന്നെ ആദ്യമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി കളിക്കളമൊരുക്കി വയനാട്ടിലെ സാമൂഹിക പ്രവര്‍ത്തകയായ വിനയയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ. ഒരു കാലത്ത് പോലീസിലെ പെണ്‍വിവേചനത്തിനെതിരെ പൊരുതി വാര്‍ത്തകളിടം […]