അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങൾ; ആപ്പിൾ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു
ആ പ്പിൾ വരും വർഷങ്ങളിൽ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങൾ 3 വർഷത്തിനുള്ളിൽ ആപ്പിൾ ഇന്ത്യയിൽ ഒരുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. […]