ക്യൂവില്‍ നിന്ന് മോചനം നേടൂ; ഒപി ടിക്കറ്റ് ഇനി നിങ്ങളുടെ മൊബൈലില്‍!
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ഒപി ടിക്കറ്റ് ബുക്കിംഗിന് സൗകര്യപ്രദമായ അനുഭവം സൃഷ്ടിക്കാനായി ഇ-ഹെൽത്ത് കേരള എന്ന മൊബൈൽ ആപ്ലിക്കേഷൻ ജനകീയമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. യുഎച്ച്‌ഐഡി കാർഡ് […]