ഏകീകൃത പെൻഷൻ സ്കീം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; ആർക്കൊക്കെ ഗുണം? പ്രധാന സവിശേഷതകൾ അറിയാം
ഇരുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം നൽകുമെന്ന പ്രതീക്ഷയോടെ പുതിയ ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് […]