Gandhi

Wayanad

“വയനാട്ടിൽ കൃഷി ചെയ്തു ജീവിക്കാമോ? ഒരേക്കർ ഭൂമി സൗജന്യം!” – മനേകാ ഗാന്ധിയെ വെല്ലുവിളിച്ച്‌ സിപിഐ

വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ കടുവയെ വെടിവെച്ചു കൊല്ലാനുള്ള കേരള സർക്കാർ ഉത്തരവിനെതിരെ രംഗത്തുവന്ന മനേകാ ഗാന്ധിയെ വിമർശിച്ച് സിപിഐ വയനാട് ജില്ലാ കമ്മിറ്റി. ബി.ജെ.പിയിലെ നേതാവിന്റെ നിലപാടിനെതിരെ ചോദ്യം […]

Wayanad

വന്യജീവി ആക്രമണം ഗുരുതര പ്രശ്നം; വനം വാച്ചര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഗുരുതരമായ പ്രശ്നമാണെന്നും ഇതിനൊരു എളുപ്പവഴിയില്ലെന്നും പ്രിയങ്ക ഗാന്ധി എംപി. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍

Wayanad

പ്രിയങ്ക ഗാന്ധിക്ക് എതിരെ കരിങ്കൊടി ഉയർത്തി സിപിഎം പ്രവർത്തകർ

വന്യജീവി സംഘർഷം തുടർച്ചയായ സംഭവമായി നിലനിൽക്കുന്നതിനിടയിലും കാലതാമസം സംഭവിച്ചതിനെതിരെ വയനാട്ടിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധം. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc വന്യജീവി

Wayanad

കടുവ ആക്രമണം ; രാധയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും

വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായ രാധയുടെ വീട്ടിൽ രാവിലെ സന്ദർശനം നടത്തും. തുടർന്ന് ഒന്നേ മുക്കാലോടെ

Latest Updates

വയനാട്ടിലെ കടുവ വേട്ട: നടപടി നിയമവിരുദ്ധമെന്ന് മേനക ഗാന്ധി

വയനാട്ടിലെ കടുവയെ വെടിവച്ച്‌ കൊല്ലാനുള്ള കേരള സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ വിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി അഭിപ്രായപ്പെട്ടു. കടുവയെ വെടിവച്ച്‌

Wayanad

വയനാട്ടിൽ വന്യജീവി ആക്രമണം: ജനങ്ങൾ ഭീതിയിലായി, അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

മാനന്തവാടി: വയനാട്ടിൽ ആവർത്തിച്ച് നടക്കുന്ന വന്യജീവി ആക്രമണങ്ങൾ ജനങ്ങളിൽ വലിയ ഭീതിയും ആശങ്കയും വിതയ്ക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

Wayanad

കടുവ ആക്രമണത്തിൽ രാധയുടെ മരണത്തിന് പ്രിയങ്ക ഗാന്ധിയുടെ അനുശോചനം

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഈ ഗുരുതര പ്രശ്നത്തിൽ ശാശ്വതപരിഹാരത്തിന് അടിയന്തിര നടപടി വേണമെന്ന്

Wayanad

വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചു

വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് യോഗ്യത ചോദ്യംചെയ്ത് ബിജെപി സ്ഥാനാർത്ഥി നവ്യാ ഹരിദാസ് ഹൈക്കോടതിയെ സമീപിച്ചു. തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നും കുടുംബാംഗങ്ങളുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്നുമാണ്

Wayanad

വയനാട് ഉരുള്‍പ്പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധം; പ്രിയങ്ക ഗാന്ധി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി മാറാന്‍ കഠിന ശ്രമം തുടരുകയാണ് പ്രദേശവാസികൾ. ദുരന്ത ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ മേൽനോട്ടവും ഉറച്ച പിന്തുണയും നല്‍കുമെന്ന് വയനാട് എം.പി പ്രിയങ്ക

Wayanad

വയനാട് ജനതയോട് അടുക്കാൻ പ്രിയങ്ക ഗാന്ധി! മണ്ഡലത്തിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനം.

ജില്ലയിൽ സ്വന്തം വീടും ഓഫീസും ഒരുക്കാനുള്ള പദ്ധതിയിലാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി. മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് സൂചന. ജില്ലയിലെ മുതിർന്ന

Wayanad

മലയാളം പഠിച്ച് വയനാട്ടുകാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ പ്രിയങ്ക ഗാന്ധി

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ആകമാനം പ്രവർത്തിക്കാൻ പ്രിയങ്ക ഗാന്ധി ഒരുങ്ങുന്നു. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം നടത്താൻ പ്രിയങ്ക മലയാളം പഠനത്തിന് തുടക്കം കുറിക്കുകയാണ്. ഇതിലൂടെ,

Wayanad

വയനാടിന്റെ വിജയത്തിന് അഭിമാനത്തോടെ ; പ്രിയങ്കയ്ക്ക് ആശംസകളുമായി രാഹുൽ ഗാന്ധി

വയനാട് ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങൾ പ്രിയങ്കയിൽ ഇട്ട് അർപ്പിച്ച വിശ്വാസം തന്റെ

Wayanad

വയനാട്ടിലെ ജനങ്ങളെ നേരിൽ കാണാൻ രണ്ട് ദിവസത്തിനകം എത്തുമെന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിലെത്താൻ രണ്ടുദിവസംമാത്രം ബാക്കിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രാദേശിക ജനങ്ങളുടെ സ്വപ്‌നങ്ങളും പോരാട്ടങ്ങളും പാർലമെന്റിലെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് അവർ വ്യക്തമാക്കി. ജയത്തിന്റെ കാരണം ജനങ്ങളുടെ

Wayanad

വയനാടിന്റെ സ്വപ്നങ്ങൾക്കായി പ്രവൃത്തിക്കും; വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനപ്രിയത മറികടന്ന് കൃത്യമായ പ്രതീക്ഷകൾ പ്രകടിപ്പിച്ച്‌ പ്രിയങ്കാ ഗാന്ധി. വയനാടിന്റെ അഭിമാനമായ ഈ വിജയം ജനതയുടെ വിശ്വാസത്തിൻറെ പ്രതിഫലമാണെന്നും, ഈ മണ്ഡലത്തിന്റെ വികസനത്തിനായി ജീവനോടെ പോരാടുമെന്ന്

Wayanad

പ്രിയങ്കയുടെ പ്രചാരണം വിവാദത്തില്‍: ആരാധനാലയത്തിന്റെ ഉപയോഗം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

കല്‍പ്പറ്റ: പ്രചാരണ പരിപാടിയില്‍ ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചെന്നാരോപിച്ച് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. കോൺഗ്രസ്

Wayanad

തിരുനെല്ലി ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി; പിതൃസ്മരണയോടെ ദർശനം

യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി, ജനങ്ങളോട് നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിന് തങ്ങളുടെ മൂന്നാംഘട്ട പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടു്. 1991-ൽ പിതാവ് രാജീവ്

Wayanad

വയനാട്ടിൽ ഇന്ന് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം; മൂന്ന് മണ്ഡലങ്ങളിൽ സജീവ പങ്കാളിത്തം

വയനാട്ടിൽ എതിരാളികളെ നേരിടാൻ യുഡിഎഫ് പ്രചാരണ രംഗത്ത് ആവേശം ഉയർത്തി. പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തിങ്കളാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ റോഡ്

Wayanad

പ്രിയങ്ക ഗാന്ധി പ്രചാരണയാത്രയ്ക്ക് വയനാട്ടിൽ

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി നവംബര്‍ 10,11 തീയതികളില്‍ മുഖ്യപ്രചാരണ പര്യടനത്തില്‍ പങ്കെടുക്കാനെത്തുന്നു. ഈ ദിവസം രാവിലെ 12 മണിക്ക് ആരംഭിക്കുന്ന

Wayanad

വയനാടിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിറവേറ്റുന്നതിന് പുതിയ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു: പ്രിയങ്ക ഗാന്ധി

വയനാടിന്റെ തനത്ഫലങ്ങള്‍ വിപണിയിലെത്തിക്കാന്‍ ആകർഷകമായ പദ്ധതികള്‍ അനിവാര്യമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വയനാടിന്റെ കർഷക സമൂഹത്തിന് മികച്ച മാർക്കറ്റിങ് സംവിധാനങ്ങളും ഭക്ഷ്യസംസ്കരണ

Wayanad

വയനാട്ടിലെ തിരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികള്‍; പ്രിയങ്ക ഗാന്ധി വീണ്ടും പ്രചാരണത്തിനെത്തും!

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശം കൊള്ളുന്നു, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാർഥികള്‍ ഇന്ന് സുല്‍ത്താൻ ബത്തേരി മണ്ഡലത്ത് പര്യടനം നടത്തുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി,

Wayanad

വയനാട് ദുരന്തം: രാഷ്ട്രീയ ലക്ഷ്യത്തിനായി കേന്ദ്രം വിനിയോഗിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

മാനന്തവാടി: വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത കാണിക്കാത്തത് അപലപനീയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്ത് നടത്തിയ കോർണർ യോഗത്തിൽ സംസാരിക്കവേ

Wayanad

വയനാട് ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ ; പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക :: https://www.facebook.com/share/v/8ky5QtzPymFGCgEf വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Wayanad

വയനാട് ഉപതെരഞ്ഞെടുപ്പ് ; പ്രിയങ്ക ഗാന്ധി പ്രചരണത്തിനായി   ജില്ലയിൽ

വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധി രംഗത്ത്. ആദ്യമായി ജില്ലയിലെ മീനങ്ങാടിയിൽ ഉച്ചയ്‌ക്ക് നടക്കുന്ന കോര്‍ണര്‍ യോഗത്തിൽ പങ്കെടുക്കുന്നതാണ് ഇന്നത്തെ പ്രചാരണപരിപാടി. തുടര്‍ന്ന്, പ്രിയങ്ക

Wayanad

പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ പ്രചാരണത്തിനായി ഇന്ന് വയനാട്ടിലെത്തും

വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം; പ്രിയങ്ക ഗാന്ധിയുടെ പിന്‍ബലത്തോടെ യുഡിഎഫ് മുന്നോട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പിന്തുണയ്ക്കായി കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി പ്രചാരണത്തിന്റെ ഭാഗമായി

Wayanad

പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ: പനമരത്ത് ഗതാഗത നിയന്ത്രണം

പനമരം ടൗണിൽ നാളെ നടക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നടവയൽ റോഡ് ജംഗ്ഷൻ മുതൽ കരിമ്പുമ്മൽ വരെ വാഹനങ്ങൾ പാർക്ക്

Wayanad

പ്രിയങ്ക ഗാന്ധിയുടെ ആകാംക്ഷ ഭരിതമായ സന്ദർശനം; രണ്ടു ദിവസം വയനാട്ടിൽ ശക്തമായ പ്രചാരണം

കൽപ്പറ്റ: വയനാട്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശം കൂട്ടാൻ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്ചമുതൽ രണ്ടു ദിവസം മണ്ഡലത്തില്‍ വിവിധ പൊതു യോഗങ്ങളിൽ

Wayanad

വയനാട്ടില്‍ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തുന്നു

യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഈ മാസം 28, 29 തീയതികളില്‍ വയനാട്ടില്‍ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി.

Wayanad

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; വയനാട് ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.facebook.com/share/v/xt3Au7pzaxd13SSz/ വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Wayanad

വയനാടിന് ഇനി ഇരട്ട പ്രതിനിധികൾ; സഹോദരിയെ ഏൽപ്പിച്ച് രാഹുൽ ഗാന്ധി

വയനാട്: രാജ്യത്ത് രണ്ട് എം.പിമാർ ഒരുമിച്ച് പ്രവർത്തിക്കുന്ന ഏക മണ്ഡലമാകുമെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഒരു എം.പി ആയി പ്രിയങ്ക ഗാന്ധി, കൂടാതെ

Wayanad

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പടയോട്ടം: നാമനിര്‍ദ്ദേശ പത്രിക നാളെ

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ സന്ദർശനം നടത്തും, രാഹുൽ ഗാന്ധിയ്ക്കൊപ്പം വൈകുന്നേരത്തോടെ പ്രിയങ്ക വയനാട്ടിലെത്തും. ഇരുവരും മൈസൂരിൽ നിന്ന് റോഡ് മാർഗം ബത്തേരിയിലെത്തും. നാളെ നാമനിർദ്ദേശ പത്രിക

Kerala

വയനാട്ടിൽ തെരഞ്ഞെടുപ്പ് ആവേശം; പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് സോണിയ ഗാന്ധിയും 

കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ഉണർന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധി എത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്. കൽപ്പറ്റയിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ മൂവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ പോകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Latest Updates, Wayanad

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ ആരൊക്കെ? രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു!

കൽപ്പറ്റ: വയനാട് ലോക് സഭാമണ്ഡലം വീണ്ടും തെരഞ്ഞെടുപ്പുചൂടിലേക്ക്. ഉപ തെരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയ മുന്നണികൾ ഉണർന്നു. മണ്ഡലത്തിൽ യുഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്ന ഐഐസിസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽഡിഎഫും എൻഡിഎയും ആരെ നിയോഗിക്കുമെന്ന ചർച്ച പൊതുജനങ്ങൾക്കിടിയിൽ സജീവമായി.  വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം.ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ് വയനാട് മണ്ഡലം ഉപ തെരഞ്ഞെടുപ്പ്. അതിനാൽ മണ്ഡലത്തിൽ പ്രിയങ്കയുമായുള്ള പോരിന് എൽഡിഎഫും എൻഡിഎയും കരുത്തരെത്തന്നെ രംഗത്തിറക്കുമെന്നു വ്യക്തമാണ്. ഇടതുമുന്നണി സിപിഐയ്ക്കും എൻഡിഎ ബിജെപിക്കും അനുവദിച്ചതാണ് വയനാട് സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സിപിഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് ഇടതുമുന്നണിക്കുവേണ്ടി നേരിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. ആനി രാജയും സുരേന്ദ്രനും ഉപ തെരഞ്ഞെടുപ്പിൽ മത്സരത്തിനു ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പൊതുവെ വിലയിരുത്തൽ. ഉപ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് ആനി രാജ നേരത്തേ വ്യക്തമാക്കിയതുമാണ്.ഇടുക്കിയിൽനിന്നുള്ള പാർട്ടി സംസ്ഥാന കൗൺസിൽഅംഗവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ, കോഴിക്കോടുനിന്നുള്ള പാർട്ടി സംസ്ഥാനകൗൺസിൽ അംഗം പി. വസന്തം എന്നിവരാണ്ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിന്സിപിഐ സംസ്ഥാന നേതൃത്വത്തിന്റെപരിഗണനയിലെന്നാണ് സൂചന. സിപിഐ നേതാവ്സത്യൻ മൊകേരിയുടെ ഭാര്യയാണ് സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗവുമായ പി. വസന്തം. പാർട്ടിഎന്നിവരാണ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിന് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലെന്നാണ് സൂചന. സിപിഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗവുമായ പി. വസന്തം. പാർട്ടി സ്ഥാനാർഥിയായി വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.ബിജെപി സ്ഥാനാർഥി സാധ്യത സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവരെക്കുറിച്ചുള്ള ചോദ്യത്തിന് ” അക്കാര്യം ദേശീയ നേതൃത്വം യഥാസമയം പ്രഖ്യാപിക്കും’ എന്നാണ് വയനാട് മണ്ഡലത്തിലെ ബിജെപി നേതാക്കളിൽ ഒരാൾ പ്രതികരിച്ചത്. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയായതിനാൽ പ്രാപ്തിയും ജനസമ്മതിയുള്ള നേതാവിനെ പാർട്ടി മത്സരത്തിനു നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാസമർപ്പണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് കെ. സുരേന്ദ്രൻ സ്ഥാനാർഥിത്വം ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ ബിജെപി ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത എൽഡിഎഫ്, യുഡിഎഫ് കേന്ദ്രങ്ങൾ കാണുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 3,64,422 വോട്ടായിരുന്നു യുഡിഎഫ് സ്ഥാനാർഥിയും ഇന്ത്യ സഖ്യം നായകനുമായ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2,83,023 വോട്ടാണ് ആനി രാജയ്ക്കു ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ 1,41,045 വോട്ട് നേടി.

Wayanad

മോശം കാലാവസ്ഥ കാരണം യാത്ര മാറ്റി: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നാളെ വയനാട് സന്ദര്‍ശിക്കും

വയനാട്: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട് സന്ദര്‍ശിക്കും. ആദ്യത്തിൽ മൈസൂരില്‍ എത്തി അവിടെ നിന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും, മൈസൂരിലെ മോശം

Wayanad

വയനാട് ദുരന്തം പാർലമെന്റിൽ ഉന്നയിച്ച് രാഹുൽഗാന്ധി

ന്യൂഡൽഹി: വയനാട് ദുരന്തത്തെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെൻറിൽ ഉന്നയിച്ചു. കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരും വിഷയത്തെ പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാദൗത്യത്തിനായി കേന്ദ്രസർക്കാർ എല്ലാ

Kerala

രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടും? കാണാം വിശദാംശങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം കൈവിടുമെന്നു നാളെ അറിയാം.ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും.

Wayanad

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാര്‍ഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കല്‍പ്പറ്റയിലും വോട്ടര്‍മാരെ കാണും. വയനാട്

Wayanad

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നു

വ യനാട് ലോക്‌സഭ മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഈമാസം 12ന് വയനാട്ടിലെത്തും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി അനില്‍കുമാര്‍

Kerala

പത്തുവര്‍ഷങ്ങള്‍ക്കുശേഷം നയിക്കാൻ രാഹുല്‍? പ്രതിപക്ഷനേതൃസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷനേതൃസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തം . കോണ്‍ഗ്രസ് നേതാക്കളായ മാണിക്കം ടാഗോര്‍, വിവേക് തന്‍ക, കാര്‍ത്തി ചിദംബരം, ഉദ്ധവ് ശിവസേന നേതാവ്

Wayanad

രാഹുൽ ഗാന്ധിക്ക് മുമ്ബിൽ 13 ദിവസം മാത്രം; നിർണായക തീരുമാനം ഉടൻ, അല്ലെങ്കിൽ ഔട്ട്, നിയമം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അടുത്ത നീക്കം എന്ത്.കുടുംബവുമായി ഹൃദയ ബന്ധമുള്ള റായ്ബറേലി വേണോ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ

Wayanad

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മുന്നേറ്റം

വയനാട് പാർലമെൻറ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് മുന്നേറ്റം. ആദ്യ ഫല സൂചനകൾ രാഹുൽഗാന്ധിക്ക് അനുകൂലം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Latest Updates

സസ്പെൻസ് അവസാനിച്ചു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും

കൽപ്പറ്റ: സസ്പെൻസ് അവസാനിച്ചു വയനാടിന് പുറമെരാഹുൽ റായ്ബറേലിയും ജനവിധി തേടും.അമേഠിയിൽ നെഹ്‌റു കുടുംബത്തിൻ്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

Kerala

രാഹുൽ ഗാന്ധിനാളെ കേരളത്തിലെത്തില്ല

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികൾ മാറ്റിവെക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

India

രാഹുലിനെതിരെ പിണറായി സംസാരിക്കുന്നത് താൻ വിമർശിക്കുന്നതിനെക്കാൾ കടുത്ത ഭാഷയിൽ- മോദി

മും ബൈ: താൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുകയെന്നും

Wayanad

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നീലഗിരി: വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ

Wayanad

രാഹുൽഗാന്ധി വയനാട്ടിൽ എത്തി

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ജില്ലയിൽ. ബത്തേരിയിൽ റോഡ് ഷോയിൽ രാഹുൽ പങ്കെടുക്കുന്നു. പതാകകൾ ഇല്ലാതെയാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകർ റോ ഡ്ഷോയിൽ പങ്കെടുക്കുന്നത്. വയനാട് ജില്ലയിലെ

Wayanad

രാഹുൽ ഗാന്ധി നാളെ വയനാട് ജില്ലയിലെത്തും

രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമ ർപ്പിക്കും. നാളെ ജില്ലയിലെത്തുന്ന രാഹുൽ, പ്രവർ ത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കള ക്ട്രേറ്റിലെത്തി പത്രിക സമർപ്പിക്കും. വയനാട്

Wayanad

ഒടുവിൽ രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കും

കല്പറ്റ : കോൺഗ്രസിൽ വയനാട് ലോക്സഭാമണ്ഡലത്തിൽ ആരായിരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ രാഹുൽഗാന്ധിയെതന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വയനാടുമായുള്ള ആജീവനാന്ത ബന്ധം തുടരുമെന്നാണ് എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം

Scroll to Top