ജനവാസ മേഖലയിൽ കാട്ടാന ഭീഷണി; നാട്ടുകാർ പരിഭ്രാന്തിയിൽ
കാട്ടാനയുടെ നാശപ്രവർത്തനങ്ങളാൽ പന്തല്ലൂരിൽ ജനങ്ങൾ ഭീതിയിലാണ്. നേരത്തെ വനം വകുപ്പിന്റെ വാഹനത്തിനുനേരെ ആക്രമണം നടത്തിയ കൊമ്പൻ ഇപ്പോൾ ഏലിയാസ് കട ഭാഗത്തെത്തിയതോടെ മേഖലയിലൊട്ടാകെ ആശങ്ക ഉയർന്നു. തേയില […]