പനമരം: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന യുടെ ജഡമുള്ളത്. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് വൈ ദ്യുതി ലൈനിൽ വീഴുകയും അതിൽ നിന്ന് ആനക്ക് ഷോക്കേൽക്കു കയുമായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.