കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി ഉടൻ; ജീവനക്കാർക്ക് പ്രത്യേക പരിശീലനം
വൈദ്യുതി വിതരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി ഉടൻ സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ ആരംഭിക്കും. കരാർ നേടിയ കമ്പനിയിൽ നിന്ന് ഈ മാസം അവസാനത്തോടെ മീറ്ററുകൾ ലഭിക്കുമെന്ന് കരുതപ്പെടുന്നു. […]