പ്രതീക്ഷിച്ചത് ആറ് സഹായങ്ങൾ, ലഭിച്ചത് ഒന്ന്; കേരളത്തിന് കേന്ദ്ര ബജറ്റിൽ വൻനഷ്ടം
കേരളം പ്രതീക്ഷിച്ച ആറ് നിർണ്ണായക സഹായങ്ങളിൽ വൈദ്യുതി മേഖലയിൽ പരിഷ്കരണത്തിന്റെ പേരിൽ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 0.5% അധിക വായ്പയെടുക്കാനുള്ള അനുമതി മാത്രമാണ് കേന്ദ്ര ബജറ്റിൽ ലഭിച്ചത്. […]