Kerala

മുന്‍ രോഗം ചൂണ്ടിക്കാട്ടി മെഡിക്ലെയിം നിഷേധിച്ചു; ഇൻഷ്വറന്‍സ് കമ്ബനി നഷ്ടപരിഹാരം നൽകണം

കാൻസർ രോഗിയോടു ഇൻഷുറൻസ് കമ്പനി മെഡിക്ലെയിം നിഷേധിച്ചതിനെതിരെ, ഉപഭോക്തൃ കോടതി നഷ്‌ടപരിഹാരം നൽകണമെന്ന് വിധിച്ചു. രോഗമുണ്ടായിരുന്നതു കൊണ്ടാണെന്ന കാരണം മുന്നോട്ട് വെച്ച്‌ ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിച്ചിരുന്നതാണ്. […]