പൊതുനിർദ്ദേശങ്ങൾ
* രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
* വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സൺ സ്ക്രീൻ ലോഷൻ ഉപയോഗിക്കണം.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അഭികാമ്യം.
* ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിൽകൂടിയും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുപ്പിയിൽ വെള്ളം കൂടെ കരുതാവുന്നതാണ്.
* കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, കാപ്പി, ചായ തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.
* പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക.
* വിദ്യാർഥികൾ ഉച്ചവെയിലിൽ ഗ്രൗണ്ടിൽ കളിക്കുന്നില്ല എന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്കൂളുകൾക്കുള്ള പൊതുനിർദ്ദേശങ്ങൾ.
* അസംബ്ലികൾ പൂർണമായും ഒഴിവാക്കുക.
* വാട്ടർ ബെൽ സമ്പ്രദായം നടപ്പാക്കുക
* എൻ സി സി . സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെ ഒഴിവാക്കുക.
* ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക.
* ക്ലാസ് മുറികളിൽ കർട്ടനുകൾ ഉപയോഗിക്കുക.
* അസംബ്ലികൾ പൂർണമായും ഒഴിവാക്കുക.
* വാട്ടർ ബെൽ സമ്പ്രദായം നടപ്പാക്കുക
* എൻ സി സി . സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെ ഒഴിവാക്കുക.
.* ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക.
* ക്ലാസ് മുറികളിൽ കർട്ടനുകൾ ഉപയോഗിക്കുക.
* ശുചിമുറി വൃത്തിയായി സൂക്ഷിക്കണം.