ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഡോക്ടർ 10 വർഷത്തിനുശേഷം പിടിയിൽ

കമ്പളക്കാട്: വില്ലേജ് ഓഫീസിൽ കയറി അക്രമിച്ച് അറസ്റ്റിലായ ഡോക്ടർ തെനരസ്( 77 ) ജാമ്യത്തിൽ ഇറങ്ങി മുങ്ങി. 10 വർഷത്തിനുശേഷം ഇയാളെ ഇപ്പോഴാണ് പിടികൂടുന്നത്. പിടികൂടിയത് കർണാടകയിൽ നിന്ന്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version