സ്ക്വാഡ് പരിശോധനയിൽ മുണ്ടേരി ജി. വി. എച്ച്. എസ് സ്കൂളിന് പിഴ

മുണ്ടേരി : ജി. വി. എച്ച്. എസ് സ്കൂളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതും മാലിന്യങ്ങൾ ശാസ്ത്രീയമല്ലാതെ കത്തിച്ചതായും കണ്ടെത്തിയതിനെത്തുടർന്ന് 5000 രൂപ പിഴ ചുമത്തി .

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മാലിന്യ സംസ്കരണ വയനാട് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് പിഴ ചുമത്തിയത് . 2023 കേരള പഞ്ചായത്ത് രാജ് ഭേദഗതി ഓർഡൻസ് ഗരം മാലിന്യ ചട്ടം 2016 പ്രകാരമാണ് പിഴ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version