ഫാസിസ്റ്റ് ശക്തികൾക്ക് ഇന്ത്യയെ വിട്ടുകൊടുക്കരുതെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ
കല്‍പ്പറ്റ: വയനാട്ടിൽ തിരഞ്ഞെടുപ്പ് ചൂട് ശക്തമാകുന്നു. സ്ഥാനാർത്ഥികളും മുന്നണികളും പ്രചരണ ചൂടിലേക്ക് കുതിക്കുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കരുതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. ഫാസിസത്തിന് എതിരായി നടത്തിയ പോരാട്ടങ്ങളില്‍ ഭരണകൂടം നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. കൂടെ ജനങ്ങള്‍ ഉണഅടെന്നുളളതാണ് ശക്തി. പോരാട്ടങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്നും ആനി രാജ അഭ്യര്‍ഥിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)