ഒരു മൂന്നാം ബദൽ കടക്കെണിയിലായ ആയ കേരളത്തെ രക്ഷിക്കാൻ അനിവാര്യം

കൽപ്പറ്റ: കേരളം ഇന്ന് വലിയ കടത്തിന്റെ കെണിയിലാണ് . ആയതിനാൽ തന്നെ കേരളത്തെ രക്ഷിക്കാൻ ഒരു മൂന്നാം ബദൽ അനിവാര്യമാണെന്ന് നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കേരളത്തിലെ ഓരോ വ്യക്തിയും ഒരുകോടി രൂപ വീതം കടയിൽ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനങ്ങൾക്കെതിരെ പല്ലിളിച്ചു കാണിച്ച് ഒന്നും ചെയ്യാതെ മുഖ്യമന്ത്രിയും കൂട്ടരും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കോൺഗ്രസിനെ പോലെയുള്ള കപട മതേതര പ്രസ്ഥാനത്തെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും എൻ എസ് ബി ഐ കുറ്റപ്പെടുത്തി പകരം വയ്ക്കാൻ ജനങ്ങളുടെ സ്വപ്നമാണ് കേരളത്തിൽ ഒരു മൂന്നാം പദം എന്നത്. അതിനാണ് നാടിന്റെ നന്മയ്ക്ക് നേരിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായി നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ രൂപംകൊണ്ടതൊന്നും ഇവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version