പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹത ഉണ്ടായതിനാൽ മരണത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഡീൻ അടക്കമുള്ളവരെ പ്രതിപട്ടികയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട്,
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിനു മുന്നിൽ നടത്തിയ സമരം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു.