കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവികണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് മാർച്ച് 12 ചൊവ്വാഴ്‌ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!