വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഴുവന്നൂർ ട്രാൻസ്ഫോർറിനു കീഴിൽ എൽ.ടി ലൈനിൽ സ്പേസർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ ( മാർച്ച് 11 തിങ്കളാ ഴ്ച്ച ) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മഴുവന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ പെടുന്ന പ്രദേശങ്ങളിൽ പൂർണ്ണമയോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version