വാഴവറ്റ : മൂർത്തിമൂല പാലത്തിന് സമീപത്തായി ഒരു മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
വാഴവറ്റ കടവയൽ കിഴക്കേര ഗംഗാധരൻ ( 67)ആണ് മരിച്ചത്. ഇദ്ദേഹം വീട്ടിൽ തനിച്ച് താമസിക്കുന്ന ആളാണ്. തിങ്കളാഴ്‌ച വൈകുന്നേരം മുതൽ ആയിരുന്നു കാണാതെ ആയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്‌കൂളിലേക്ക് പോകുന്ന വിദ്യാർ ത്ഥികളാണ് മൃതദേഹം കണ്ടത്. മീനങ്ങാടി പോലീസ് സ്ഥല ത്തത്തി തുടർ നടപടികൾ സ്വീകരിച്ചു .