മാനന്തവാടി: വയനാട്ടിലെ ഏറ്റവും വലിയ ഉത്സവ മാമാങ്കം ആയ മാനന്തവാടി വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പള്ളിയറ ക്ഷേത്രത്തിൽ നിന്ന് വാൾ എഴുന്നെള്ളിപ്പ് നടന്നു. താലപ്പൊലിയുടെ അകമ്പടിയോടെയായിരുന്നു വാൾ എഴുന്നെള്ളിപ്പ് നടന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പത്മനാഭൻ, ടി.കെ. അനിൽകുമാർ, നഗരസഭ കൗൺസിലർ കെ.സി.സുനിൽകുമാർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എ.എം. നിഷാന്ത്, പി. വി. സുരേന്ദ്രൻ, സന്തോഷ് ജി നായർ പള്ളിയറ ക്ഷേത്ര ഭാരവാഹികളായ എസ്. മനോഹരൻ, എ.മുരളിധരൻ, പി.വി.