ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ തെര ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരും വ്യക്തിക ളും പോസ്റ്റൽ ബാലറ്റ്, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാ യി ഏപ്രിൽ 6ന് വൈകീട്ട് 5 ന് മുമ്പ് അപേക്ഷ നൽകണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർ മാനന്തവാടി സബ് കളക്ടർ ക്കും ബത്തേരി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർ ബത്തേരി താ ലൂക്ക് ഓഫീസിലും കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർ കളക്ട്രേറ്റിലെ ഡെപ്യൂട്ടി കളക്ടർ എൽ.ആറിനുമാണ് അപേക്ഷ നൽ കണം. ഫോറം 12, ഫോറം 12 എ എന്നിവയിൽ നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിൻ്റെയും പകർപ്പ് സഹിതം അപേ ക്ഷ നൽകണം.