വയനാട്ടിലെ രൂക്ഷമായ വരൾച്ച; ജില്ലാകലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട്ടിലുംപ്രത്യേകിച്ച്പുൽപ്പള്ളി – മുള്ളൻകൊല്ലിഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായവരൾച്ച രാഹുൽഗാന്ധി ദുരന്തനിവാരണഅതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിന്റെ ശ്രദ്ധയിൽപ്പെടുത്തി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഇരുപഞ്ചായത്തിലും വരൾച്ച മൂലം വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കബനിനദിയിൽ ജലനിരപ്പ് ക്രമാധീതമായി താഴ്ന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമവും നേരിടുകയാണ്. ഈ സാഹചര്യത്തിൽ കർഷകരുടെ ദുരിതങ്ങൾ രാഹുൽഗാന്ധി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version