Posted By Anuja Staff Editor Posted On

ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

മേപ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈം ഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മേപ്പാടി കുന്ദമംഗ ലംവയൽ തോട്ടുങ്ങൽ വീട്ടിൽ അൻവർ സാദിഖിനെയാണ്(36) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്ചയാണ് സംഭ വം. ഇയാളെ റിമാൻഡ് ചെയ്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version