നെല്ലിയമ്പം ഇരട്ടക്കൊലപാതകം പ്രതികുറ്റക്കാരനെന്ന് കോടതി

കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പി ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ജി ല്ലാ സെഷൻസ് അഡ്ഹോക്ക് കോടതി ജഡ് ജ് എസ്.കെ. അനിൽ കുമാറാണ് പ്രതി കുറ്റ ക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാ സം 29ന് വിധിക്കും. 2021 ജൂൺ 10ന് രാത്രി യാണ് പത്മാലയത്തിൽ കേശവൻ, ഭാര്യ പ ത്മാവതി എന്നിവർ കൊല്ലപ്പെട്ടത്. സംഭവം ന ടന്ന് 3 മാസത്തിനു ശേഷമാണ് സമീപവാസി യായ നെല്ലിയമ്പം കുറുമ കോളനിയിലെ അ ർജുൻ അറസ്റ്റിലായത്.നെല്ലിയമ്പം ഇരട്ടക്കൊലപാതകം പ്രതികുറ്റക്കാരനെന്ന് കോടതി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version