പ്രായപരിധിയിൽ ഇളവ് അനുവദിച്ചു

തി രുവനന്തപുരം; സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കെ.സി.പി.) എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്ബർ 51/2024) തസ്തികയിലേക്കുള്ള വിജ്ഞാപന പ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന 3 വർഷത്തെ ഇളവിന് പുറമെ,

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പ്രായപൂർത്തിയായതിനുശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നും ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട് (പുതിയ പ്രായപരിധി 20-36).യോഗ്യരായ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിന്റെ അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version