Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കയറ്റം

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ്റെ വിപണി വില 6685 രൂപയാണ്.18 കാരറ്റ് സ്വർണത്തിൻ്റെ വില 5580രൂപയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlRErഅതേസമയം ഒരു ഗ്രാംസാധാരണ വെള്ളിയുടെ വില 88 രൂപയാണ്ഹാൾമാർക്ക് വെള്ളിയുടെ വില 103രൂപയുമാണ്.ഇന്നലെ 320 രൂപ ഉയർന്നിരുന്നു.ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയുംഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെഎക്കാലത്തെയും ഉയർന്ന വില. എന്നാൽ,ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625രൂപയിലേക്കും പവന് 53,000 രൂപയിലേക്കുംതാഴ്ന്നിരുന്നു. തുടർന്നാണ് വില വീണ്ടുംകൂടിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version