തി രുവനന്തപുരം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി. ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മേയ് നാല്, അഞ്ച് തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.മേയ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്നും ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr