Posted By Anuja Staff Editor Posted On

നാളെ വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താ ൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ് ഫോമർ പരിധിയിൽ ഇന്ന് നാളെ രാവിലെ 9 മുതൽ വൈകു ന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീ യർ അറിയിച്ചു.പനമരം കെഎസ്ഇബി പരിധിയിൽ നെയ്‌ പ്പ ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version