ഹോട്ടൽ അടച്ച് പൂട്ടാൻ നിർദേശം
ദുർഗന്ധം വമിക്കുന്ന മലിന ജലം ജനവാസ മേഖ ലയിലെ തോട്ടിലൂടെ ഒഴുക്കിവിട്ട കാക്കവയൽ ന്യൂ ഫോം റെസ്റ്റോറൻ്റ് അടച്ചുപൂട്ടണമെന്ന് ആ രോഗ്യ വകുപ്പ് നിർദേശം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്ഥാപനത്തിന് 150 മീ റ്റർ മാറി സ്വകാര്യ കൃഷിയിടത്തിൽ കുഴിച്ച കു ളത്തിൽ മാലിന്യം കെട്ടി നിർത്തിയതായി കണ്ട ത്തിയതിനെ തുടർന്നാണ് നടപടി. ഇക്കാര്യം ചൂ ണ്ടിക്കാട്ടി നേരത്തെ പ്രദേശവാസികൾ പ്രതിഷേ ധവുമായി രംഗത്തെത്തിയിരുന്നു. പരിശോധന ക്ക് ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഗീത, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കൃ ഷബ് എന്നിവർ നേതൃത്വം നൽകി.
Comments (0)