വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കണിയാരം, കുറ്റിമൂല, അടിവാരം, പിലാക്കാവ് ഭാഗങ്ങളിൽ ഇന്ന് (മെയ് 13) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

 
പടിഞ്ഞാറത്തറ സെക്ഷനിലെ
മക്കോട്ടുകുന്ന്, പള്ളിത്താഴെ,
പെരുവടി, ആറുവാൾ, തോട്ടോളിപ്പടി, പുതുശ്ശേരിക്കടവ്,  കരിപ്പാലി, കണ്ണോത്തുകുന്ന്, 16 മൈൽ, പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് (മെയ് 13) രാവിലെ  9 മുതൽ  വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version