പ്ലസ് വൺ സീറ്റ് 30 ശതമാനം വർധിപ്പിച്ചു

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് 7 ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30% മാർജിനൽ സീറ്റ് വർധന അനുവദിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20% സീറ്റും കൂട്ടും. ആവശ്യപ്പെടുന്ന എയ്ഡഡ്സ്കൂളുകൾക്ക്ഇതിനുപുറമേ 10% സീറ്റുകൂടി കൂട്ടിനൽകാൻ അനുമതി നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version