ലോക്സഭ തെരഞ്ഞെടുപ്പ് ; ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ ജൂൺ നാലി ന് ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിറക്കി. മദ്യശാലകൾ, ബാറുകൾ, കള്ളുഷാ പ്പുകൾ, ഹോട്ടലുകൾ/ നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെ യ്യാനോ പാടില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള വിവിധ വിഭാഗങ്ങളുടെ ലൈസൻസുകൾ ക്ക് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version