Posted By Anuja Staff Editor Posted On

നാളെ വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിൽ മാതോത്ത് പൊയിൽ, പാലുകുന്ന്, കൊളത്താറ, മാങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശും തൊട്ടി ട്രാ ൻസ്ഫോർമറുകളിൽ (നാളെ 27) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version