ജില്ലാ പഞ്ചായത്ത് സ്ഥാപനമായ മീനങ്ങാടി ഐടിടിഐ പ്ലസ് വൺ ഓപ്പൺ റെഗുലർ സയൻസ് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വിദ്യാർത്ഥികൾക്ക് ജർമ്മൻ ഭാഷാ പഠനവും മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരി ശീലനവും ഉറപ്പുവരുത്തിയുള്ള മികച്ച രീതിയിലുള്ള പഠനമാണ് സ്ഥാപനം നൽകുന്നത്. ഇംഗ്ലീഷ്, ജർമ്മൻ, ഫിസി ക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ കോ മ്പിനേഷൻ ആയിരിക്കും ലഭിക്കുന്നത്. അർഹരായ വിദ്യാ ർത്ഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാനുള്ള മികച്ച അവസരം. ആകെ സീറ്റുകൾ: 40, അപേക്ഷിക്കേണ്ട അവസാന തീയതി: 22/06/24.