ഇൻസ്ട്രക്ടർ ഒഴിവ്
ദ്വാരക ഗവ ടെക്നിക്കൽ ഹൈസ്ക്കൂളിൽ മെക്കാനിക്കൽ വിഭാഗത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂൺ ആറിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)