സീറ്റ് ഒഴിവ്
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്‌വണ്‍ സയന്‍സ് വിഭാഗത്തില്‍ സീറ്റ് ഒഴിവ്. അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ‘https://kalpetta.kvs.ac.in’ ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 298400.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)