വനിത ഐ.ടി.ഐയില്‍ പ്രവേശനം

ചുള്ളിയോട് ഗവ വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡുകളിലേക്ക്് പ്രവേശനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് https://det.kerala.gov.in, https://admission.kerala.gov.in മുഖേന ജൂണ്‍ 29 വരെ അപേക്ഷിക്കാം. ഫോണ്‍- 04936 266700.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version