Posted By Anuja Staff Editor Posted On

കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക് ആന്‍ഡ് ഓട്ടോമോബൈല്‍ എഞ്ചിനീയറിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ഫോണ്‍-8281362097, 9744134901.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version