Posted By Anuja Staff Editor Posted On

തകർന്നടിഞ്ഞു സ്വർണ്ണവില ; ഇതുതന്നെ വാങ്ങാനുള്ള സമയം

പവന് 53,720 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് വിലയില്‍ 640 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

അതോടെ പവന്‍റെ വില 53,080 രൂപയിലേക്കെത്തി. ഗ്രാമിന് 6,635 രൂപ.ജൂണ്‍ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം. ആ വിലയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 1000 രൂപയാണ് പവന് കുറഞ്ഞത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version