ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകളുടെ പരീക്ഷ മാറ്റിവെച്ചു

വയനാട്: വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ട്, തസ്തികമാറ്റം, എൻസിഎ) (കാറ്റഗറി നമ്പർ 27/2022, 29/2022 …) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ജൂൺ 26, 27, 28, ജൂലൈ 1 തിയതികളിൽ രാവിലെ 5.30 മുതൽ സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ചതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു. ജൂലൈ 1-ലെ പരീക്ഷ മാറ്റിയിട്ടില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version