ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നാളെ കേരളത്തിൽ ഡ്രൈ ഡേ

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിൽ നാളെ കേരളത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ബീവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും നാളെ അടഞ്ഞ് കിടക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ പ്രവർത്തിക്കില്ല. ബീവറേജസ് കോർപ്പറേഷൻ tonight at 9 PM അടച്ചാൽ, next day morning at 9 AM തുറക്കും.

ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണ നൽകുന്നതിനാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നല്‍കുന്നത്. 1987 മുതൽ ഐക്യരാഷ്ട്ര സഭയുടെ ആചരണമായി ജൂൺ 26-ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version