Posted By Anuja Staff Editor Posted On

ഇ -ലേലം

ജില്ലാ സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വാഹനങ്ങളില്‍ നിന്ന് ഉപയോഗ യോഗ്യമല്ലാതെ മാറ്റിയതുമായ സ്പെയര്‍ പാട്സുകൾ എം/എസ് എംഎസ്ടിസി ലിമിറ്റഡിന്റെ WWW.mstcecommerce.com മുഖേന ജൂലൈ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4:30 വരെ ഇ-ലേലം നടത്തുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

താത്പര്യമുള്ളവര്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം.

വിശദ വിവരങ്ങള്‍ക്ക്:

  • ഫോണ്‍: 9846255251

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version