പ്രീ പ്രൈമറി ടീച്ചര്‍ നിയമനം

പനമരം ഗവഹയര്‍സെക്കന്ററി സ്കൂളില്‍ പ്രീ പ്രൈമറി ടീച്ചര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ ഒന്നിന് രാവിലെ 10.30 ന് ഓഫീസിലെത്തണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version