വൈത്തിരി താലൂക്ക് ആശുപത്രിയിലെ പിപി യൂണിറ്റിന് കീഴിലുള്ള 5-ാം വാര്‍ഡിലേക്ക് ആശാ വര്‍ക്കറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസായ വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഞ്ചാം വാര്‍ഡിലുളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ജൂലൈ 4-ന് രാവിലെ 10-ന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 04936 256229.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN