ഡ്രൈവര്‍ കം-കെയര്‍ ടേക്കര്‍

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനയുടെ ഭാഗമായ പിക്കറ്റ് അപ്പ് ഡ്രൈവര്‍ കം എം.സി.എഫ് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് എല്‍എസ്‌എല്‍സി യോഗ്യതയുള്ള പഞ്ചായത്തു നിവാസികള്‍ക്ക് അവസരം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പ്രായപരിധി 50 വയസാണ്. താത്പര്യമുള്ളവര്‍ ജൂലൈ ഒന്‍പതിന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04935 235235, 94960 48309.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version